ആറ്റിങ്ങൽ: പുരവൂര്‍ ആര്.എസ്. ഭവനില്‍ രവീന്ദ്രന് (83-റിട്ട: ലോക്കോ പൈലറ്റ്, റെയില്‍വേ) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ഷീബ, ഷിബു, ഷിനു. മരുമക്കള്‍: സാബു, ശ്രീലേഖ, നിത്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.