പാറശ്ശാല: ധനുവച്ചപുരം കണ്ണറത്തല വീട്ടില്‍ പരേതനായ സോമന് നായരുടെ ഭാര്യ വസുമതിയമ്മ (90) നിര്യാതയായി. മക്കള്‍: ശ്രീകുമാരന്‍ നായര്‍, പരമേശ്വരന് നായര്‍, കാര്ത്തികേയന്, ജയകുമാരി, പത്മകുമാരി, പത്മകുമാര്‍, വസന്തകുമാരി, ശ്രീദേവി. മരുമക്കള്‍: ഉഷാദേവി, ശോഭന, ഷീജ, രാധാകൃഷ്ണന് നായര്‍, രഘുവരന് നായര്‍, ബിന്ദു, ശിവകുമാര്‍, അനില്‍കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.