ആറ്റിങ്ങൽ: അവനവൻചേരി ടോൾമുക്ക് കൈലാസത്തിൽ (പാറവിള) ബിജു (48) നിര്യാതനായി. ഭാര്യ: ലാലി കുമാരി. മക്കൾ: ബിമൽ, ഭാഗ്യലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.