പുന്നയൂർ: അകലാട് മുഹ്യിദ്ദീൻ പള്ളിക്കു പടിഞ്ഞാറ് പരേതനായ പണിക്കവീട്ടിൽ ആലിയുടെ ഭാര്യ ബീവാത്തു (70) നിര്യാതയായി. മക്കൾ: ഖദീജ, അബ്ദുറഹ്മാൻ, ജബ്ബാർ, ഖാസിം, ഇഖ്ബാൽ, ഹംസ, നൗഷജ, നൂർജഹാൻ. മരുമക്കൾ: അബ്ദുറഹ്മാൻ, ഇസ്ഹാഖ്, നിസാർ, ആരിഫ, സീനത്ത്, ഷെഹീറ, ഷക്കീല. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് അകലാട് അമ്പാല ത്വാഹാ മസ്ജിദ് ഖബർസ്ഥാനിൽ.