കാഞ്ഞാണി: മണലൂർ ഗവ. ഐ.ടി.ഐക്ക് സമീപം താമസിക്കുന്ന കാരയിൽ ശിവരാമൻ (79) നിര്യാതനായി. ടാറ്റാ എൻജിനീയറിങ് ഗ്രൂപ്പിലെ മുംബൈ ഓഫിസിൽ ഡിസൈനിങ് വിഭാഗത്തിൽ 40 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൗദാമിനി. മക്കൾ: പ്രീതി (മുംബൈ), സ്മിത (ഇൻകംടാക്സ് വകുപ്പ് മുംബൈ), മനോജ് (മെക്കാനിക്കൽ എൻജിനീയർ, ആസ്ട്രേലിയ). മരുമക്കൾ: രാജൻ, പത്മനാഭൻ. സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ സദാനന്ദൻ, കമല, ദേവയാനി.