പുത്തൻപീടിക: പട്ടാലി സോമൻ (87) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമാവതി. മക്കൾ: ചന്ദ്രൻ, സുജേഷ്. മരുമക്കൾ: അജിത, ഡിൽബി.