പാവറട്ടി: താണിക്കൽ ലോനപ്പന്റെ ഭാര്യ സെലീന (86) നിര്യാതയായി. മക്കൾ: ജെസി, ബീന, വിൻസെന്റ്, ബേബി. മരുമക്കൾ: ജോർജ്, ജോസഫ്, ലിസ്റ്റി, ജോയ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്ര സെമിത്തേരിയിൽ.