ചാലക്കുടി: ഗവ. ആശുപത്രി റോഡിൽ മ്ലാങ്കുഴി വീട്ടിൽ ബേബി സൈമന്റെ ഭാര്യ മേരി (ഷീല - 49) നിര്യാതയായി. മക്കൾ: അഭേദ്, അനന്യാസ്, നഥാനിയ.