ചാത്തമംഗലം: കൊയിലാണ്ടി കൊല്ലം പരേതനായ പാതിരികാട്ടിൽ രാമചന്ദ്രൻ നായരുടെയും ദേവകിയമ്മയുടെയും മകനായ ചാത്തമംഗലം കബനി അനിൽകുമാർ (57) നിര്യാതനായി. കോഴിക്കോട് എൻ.ഐടിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: മിനിഷ ഭാമ. മക്കൾ: അശ്വതി, അരവിന്ദ്. സഹോദരങ്ങൾ: മനോജ്കുമാർ, സബിത, റീന, പരേതനായ രഞ്ജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.