ഫറോക്ക്: കോടമ്പുഴ പള്ളിമേത്തൽ യതീംഖാനക്ക് സമീപം താമസിക്കുന്ന എം.എൻ. മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുഹറ, അസ്മ. മരുമക്കൾ: നൗഷാദ്, ഇസ്മായിൽ.