തൊടുപുഴ: ഇടുക്കി ജില്ല സഹകരണ ബാങ്ക് റിട്ട. ജനറൽ മാനേജർ കദളിക്കാട് തുരുത്തിപ്പിള്ളിൽ ടി.യു. ജോൺ (83) നിര്യാതനായി. ഭാര്യ: ആരക്കുഴ ചിറകണ്ടത്തിൽ കുടുംബാംഗം ത്രേസ്യാമ്മ (റിട്ട. അധ്യാപിക, സെന്റ് ജോർജ് യു.പി.എസ്, വാഴത്തോപ്പ്). മക്കൾ: ബെർളി (ആസ്ട്രേലിയ), ബോബി. മരുമക്കൾ: റെയ്മോൾ ആലപ്പാട്ട്, ജിജു നീറനാൽ.