തൊടുപുഴ: മടക്കത്താനം അറയിൽ ഡൊമിനിക് (87) നിര്യാതനായി. പെരുമ്പനാനി കുടുംബാംഗമാണ്. ഭാര്യ: നേര്യമംഗലം ആടുകുഴിയിൽ കുടുംബാംഗം റോസമ്മ. മക്കൾ: ബെന്നി, സിജു. മരുമക്കൾ: റെയ്മോൾ തുടങ്ങനാട്, നിഷ പിണ്ണാക്കനാട്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ.