തൂക്കുപാലം: പാമ്പാടുംപാറ മേക്കാട്ട് രവീന്ദ്രന് (86) നിര്യാതനായി. ഭാര്യ: പൊന്നാമല ചേരിക്കല്‍ കുടുംബാംഗം അമ്മിണി. മക്കള്‍: സതീശന്, രഘു, രാജേഷ്, രാധാമണി, സുജാത. മരുമക്കള്‍: ഉഷ, സന്ധ്യ, സുരേഷ്, ഷാജി.