തൂക്കുപാലം: കമ്പംമെട്ട് മുരുപ്പേല്‍ പരേതനായ ഗംഗാധരന്റെ ഭാര്യ കമലമ്മ (74) നിര്യാതയായി. മക്കള്‍: പ്രീത, പ്രിന്‍സ്, പ്രദീപ്, പ്രമീള. മരുമക്കള്‍: രാജഗോപാല്‍ (റിട്ട. ഡിവൈ.എസ്.പി), മിനി പ്രിന്‍സ് (കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ്), റാണി, റെജി (പോസ്റ്റ്മാസ്റ്റര്‍, നെടുങ്കണ്ടം).