ബേപ്പൂർ: ഗോതീശ്വരം പൂക്കോട്ട് ക്ഷേത്രത്തിന് സമീപം മാട്ടിൻ തോട്ടത്തിൽ സുബ്രഹ്മണ്യന്റെ ഭാര്യ സുഗതകുമാരി (54) നിര്യാതയായി. മക്കൾ: ജിഷ്ണ, ഷാന. മരുമക്കൾ: പ്രബീഷ് (പരപ്പനങ്ങാടി), വിജീഷ് (ബേപ്പൂർ). പിതാവ്: പരേതനായ രാമദാസൻ. മാതാവ്: പാർവതി . സഹോദരങ്ങൾ: ശാന്തകുമാർ (ഫിഷറീസ് ഡെവലപ്പ്മെൻറ് ഓഫിസർ വയനാട്), കനകം, സുഭാഷിണി, പരേതയായ നിത്യാനന്ദനി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.