മുക്കം: മുത്താലം നെല്ലിക്കാപറമ്പിൽ അനസ് (32) നിര്യാതനായി. പിതാവ്: അസൈനാർ. മാതാവ്: സുബൈദ. ഭാര്യ: നജ്മുന്നിസ. മക്കൾ: അഷ്മിൽ മുഹമ്മദ്, ആദി ഫെല്ല. സഹോദരങ്ങൾ: സാദിഖ്, ജംഷീദ്.