പട്ടാമ്പി: ചെമ്പ്ര കോടങ്ങാട്ടിൽ രാമകൃഷ്ണൻ എഴുത്തച്ഛൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുഭദ്ര, സരസ്വതി, ശ്യാമള, ഗിരിജ, ബിന്ദു, ഉദയശങ്കർ. മരുമക്കൾ: വിമൽദാസ്, രവിചന്ദ്രൻ, ശശികുമാർ, ഗീത, പരേതരായ ശിവദാസ്, ഉദയകുമാർ (ബാബു).