കുനിശ്ശേരി: തത്തമംഗലം രക്കണാത്തെ വീട്ടിൽ പരേതനായ കണ്ടുണ്ണി പണിക്കരുടെ ഭാര്യ പല്ലാവൂർ കുറുപ്പത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (94) നിര്യാതയായി. മക്കൾ: വിമലകുമാരി, ഗോവിന്ദനുണ്ണി, പരേതരായ കൊച്ചമ്മിണി, പരമേശ്വരൻ. മരുമക്കൾ: ജനാർദനൻ, ഭാഗ്യലക്ഷ്മി, പരേതനായ നടരാജൻ.