ആലത്തൂർ: കോയമ്പത്തൂർ ന്യൂദാമു നഗർ ന്യൂ ഡയൽ വീട്ടിൽ രഞ്ജിത്ത് കുമാരപിള്ള (69) കോയമ്പത്തൂരിൽ നിര്യാതനായി. ഭാര്യ: ചിറ്റിലഞ്ചേരി പതിയിൽ വീട്ടിൽ പ്രസന്ന. മക്കൾ: സന്ധ്യ, പ്രീതം. മരുമക്കൾ: മനോജ്, നന്ദിനി.