ആനക്കര: കല്ലടത്തൂര്‍ ഗോഖലെ കൊടുങ്ങേഴി പറമ്പിൽ സുന്ദരന്‍ (65) നിര്യാതനായി.ഭാര്യ: ജാനകി. മക്കൾ: ശിവദാസൻ, ശ്രീനിവാസൻ, കൃഷ്ണദാസൻ, ഷൈനി. മരുമക്കൾ: പ്രിയ, അശ്വതി.