മുണ്ടൂർ: വേളക്കോട് കുന്നത്ത് പരതനായ കേശവന്റെ മകൻ ശിവപ്രസാദ് (52) നിര്യാതനായി. മാതാവ്: സത്യഭാമ. ഭാര്യ: ഷൈന. മക്കൾ: നന്ദന, മിഥുന.