കല്ലടിക്കോട്: പാലക്കയം ഇഞ്ചിക്കുന്ന് അമ്മോട്ടു കുന്നേൽ ജോർജ് (കൊച്ചേട്ടൻ -85) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ആലീസ്, ഗീത, മിനി, മായ, സാജൻ (ചിന്നു ഫാൻസി സെന്റർ പാലക്കയം).മരുമക്കൾ: കുര്യാക്കോസ് (കല്ലടിക്കോട്), ജോൺസൺ (മണ്ണാർക്കാട്), ബെന്നി (നിലമ്പൂർ), മാത്യു കല്ലടിക്കോട് (തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ), ജോമി (പുതുക്കാട്).