ഷൊർണൂർ: കുളപ്പുള്ളി പാക്രംപറമ്പിൽ പരേതനായ യൂസുഫിന്റെ ഭാര്യ പാത്തുമ്മ (70) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഹമീദ്, അബ്ദുൽ മുത്തലീഫ് (ബാപ്പുട്ടി). മരുമക്കൾ: സുഹറ, റസിയ, സാബിദ.