കുനിശ്ശേരി: മുടപ്പല്ലൂർ തോണക്കോട്ട് വീട്ടിൽ ഗോപിനാഥന്റെ ഭാര്യ കുനിശ്ശേരി തുപ്പലെ വീട്ടിൽ ശശി (സജിത - 57) ബംഗളൂരുവിൽ നിര്യാതയായി. മകൾ: ധന്യ. മരുമകൻ: വിജേഷ്.