ചാലക്കുടി: ഇറിഗേഷൻ ക്വാർട്ടേഴ്സിന് സമീപം കോനിക്കര പരേതനായ ജോണിയുടെ മകൻ റിജോ (42) നിര്യാതനായി. മാതാവ്: പരേതയായ മേരി. സഹോദരങ്ങൾ: റിന്റോ, മിനി.