അലനല്ലൂർ: മുറിയക്കണ്ണിയിലെ അക്കര മുഹമ്മദാലി (62) നിര്യാതനായി. ഭാര്യ: സുബൈദ പൂവക്കുണ്ടൻ. മക്കൾ: റിൻഷ, റിഫ. മരുമകൻ: സനീഖ്.