മുതലമട: ചപ്പക്കാട് ആദിവാസി കോളനിയിൽ ശബരിമുത്തു (52) നിര്യാതനായി. ഭാര്യ: പാപ്പാത്തി. മക്കൾ: ജോൺസൺ, സാമുവൽ (സ്റ്റീഫൻ), രാജു. സഹോദരങ്ങൾ: ലോറൻസ്, ജയരാജൻ, രായപ്പൻ, ചിന്നപ്പൻ.