പുതുനഗരം: മേലേ സ്ട്രീറ്റ് ഹിദായത്ത് മഹൽ സമീപം പരേതനായ ഉമ്മർ റാവുത്തറുടെ മകൻ ഉദുമാൻ (80) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് പുതുനഗരം ഹനഫി പള്ളി ഖബർസ്ഥാനിൽ.