വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ഇയ്യാനി വീട്ടിൽ വേശു (72) നിര്യാതയായി. ഭർത്താവ്: പരേതനായ കാഞ്ചുമണി. മക്കൾ: ശാന്തകുമാരി, പ്രകാശൻ, പ്രദീപൻ. മരുമക്കൾ: ബാലകൃഷ്ണൻ, ബിന്ദു, സുജിത.