ഓമശ്ശേരി: കണ്ണൻകോട്ടുമ്മൽ മാത (75) നിര്യാതയായി. ഭർത്താവ്: രാരൻ. മക്കൾ: വിശ്വൻ, വിദ്യാധരൻ, ബീന. മരുമക്കൾ: മോഹിനി, മിനി, സത്യൻ.