നന്തിബസാർ: പുറക്കാട് ഖാദി ഇ.കെ. അബൂബക്കർ ഹാജിയുടെ ജ്യേഷ്ഠ സഹോദരൻ ഇടവനക്കാണ്ടി (കുനിയൽ) മൂസ (76) നിര്യാതനായി. ഭാര്യ: മേലൂട്ട് ഫൗസിയ. മക്കൾ: സകരിയ, സഫ്വാൻ, സുഹൈൽ ഹൈത്തമി, നാഫിഹ്, ഷംസീറ, സമിത, പരേതനായ അഫ്സൽ. മരുമക്കൾ: ആബിദ, റസീന, ഫൗസിയ, സുബൈദ, മുർഷിദ സാജിദ് (ദുബൈ), ഇബ്രാഹിം അരിക്കുളം. മറ്റു സഹോദരങ്ങൾ: ഇടവനക്കണ്ടി അസ്സു, പരേതരായ മഠത്തിൽ മമ്മുഹാജി, ഇ.കെ കുഞ്ഞബ്ദുള്ള, ചെമ്പ്രാട്ടിൽ മറിയം, ചാരുമ്മൽ കുഞ്ഞാമി, കല്ലട ആസ്യോമ, ചെമ്പ്രാട്ടിൽ കുഞ്ഞിപ്പാത്തു.