വടകര: മണിയൂർ കുറുന്തോടിയിലെ കൊക്കാലിടത്തിൽ പത്മനാഭൻ (61) നിര്യാതനായി. എൽ.ഐ.സി ഏജന്റും ഗായകനുമായിരുന്നു. ഭാര്യ: അജിത. മക്കൾ: അനൂപ്, അനുപമ (ജില്ലാ ട്രഷറി കോഴിക്കോട്). മരുമക്കൾ: ബിജു (ഹെൽത്ത് സർവിസ് തിരുവള്ളൂർ), ധനശ്രീ. സഹോദരങ്ങൾ: ശ്രീധരൻ മാസ്റ്റർ, ദാമോദരൻ.