എകരൂൽ: വള്ളിയോത്ത് ബാർബർ ഷോപ്പ് ഉടമ ചങ്ങരം കൊല്ലത്ത് ടി. അബ്ദുൽ നാസർ (58) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: അഫ്സൽ, നുഹൈബ്, നസ്റിൻ. മരുമക്കൾ: ഷമീർ (മലപുറം), രഹ്ന (വൈത്തിരി), മുഹ്സിന (ഓമശ്ശേരി). സഹോദരങ്ങൾ: അയ്യൂബ് (എളേറ്റിൽ വട്ടോളി), യഅ്ഖൂബ്, അബൂബക്കർ.