പേരാമ്പ്ര: പരേതനായ നൊച്ചാട് മാപ്പറ്റക്കുനി മൊയ്തിയുടെ ഭാര്യ കുട്ട്യായിഷ (92) നിര്യാതയായി. മക്കൾ: മാപ്പറ്റകുനി പോക്കർ, കുഞ്ഞമ്മദ്, ഫാത്തിമ, സഫിയ, നഫീസ, സുബൈദ. മരുമക്കൾ: വി.പി.കെ ഇബ്രാഹിം നൊച്ചാട്, എടത്തിക്കണ്ടി ഇമ്പിച്ചി ആലി, കോറോത്ത് അലികുട്ടി, അസ്സൈനാർ സഫ കാവിൽ, എടത്തിക്കണ്ടി നഫീസ, മണപ്പുറത്ത് സൈനബ.