തിരുവള്ളൂർ: കന്നിനടയിലെ പെരുന്തോടി മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഷാദ്, നൗഫൽ (ഇരുവരും ബഹ്റൈൻ), നവാസ് (ഖത്തർ), നജീർ (സൗദി അറേബ്യ), നജ്മ, നൗഷിദ. മരുമക്കൾ: ഷൗക്കത്ത് (കാഞ്ഞിരാട്ടുതറ), ശംസീർ (തോടന്നൂർ), സഹല, നസ്ല, സൂഫിയ, നൂറ, വഹ്ജത്ത്. സഹോദരങ്ങൾ: അബൂബക്കർ, ഹമീദ്.