കോഴിക്കോട്: കാളൂർ റോഡ് പത്തുകണ്ടം പറമ്പ് ഫാത്തിമ നിവാസിൽ കെ.എം. മുഹമ്മദ് ശരീഫ് (67) നിര്യാതനായി. ഫ്രാൻസിസ് റോഡ് പവർ ഇലക്ട്രിക്കൽസ് ഉടമയായിരുന്നു. ഭാര്യ: ടി.പി. ജമീല. മക്കൾ: ജൈസത്ത്, ജസീറ, ഷമീം (ദുബൈ), ഷബീബ് (ഗ്രീന്മാർക്ക് ഡിജിറ്റൽ സൊലൂഷൻസ്). മരുമക്കൾ: അബ്ദുൽ നാസർ (സിങ്കപ്പൂർ കളക്ഷൻസ് ബാലുശ്ശേരി), ഫിറോസ് ( ഫ്രണ്ട്സ് സെലക്ഷൻ കോഴിക്കോട്). സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്, അബ്ദുൽ മജീദ്, ഷാഹുൽ ഹമീദ്, ഷഹാബുദീൻ.