കട്ടപ്പന: ഇരട്ടയാര്‍ ഉപ്പുകണ്ടം കടുപ്പില്‍ ത്രേസ്യാമ്മ ജോസഫ് (തെയ്യാമ്മ -93) നിര്യാതയായി. രാമങ്കരി വേഴപ്ര ചക്കുകളം കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി, കുഞ്ഞൂഞ്ഞമ്മ, പരേതനായ തങ്കച്ചന്, ലൈലമ്മ, ലിസമ്മ, ടോമിച്ചന്, സൂസമ്മ, ആന്‍സമ്മ, സിസ്റ്റര്‍ അഞ്ജലി എസ്.എ.ബി.എസ് (ഹെഡ്മാസ്റ്റർ, ബി.ടി.കെ എല്‍.പി സ്കൂള്‍, ഫാത്തിമാപുരം). മരുമക്കള്‍: മൈക്കിള്‍, അപ്പച്ചന്, മേരിക്കുട്ടി, ജോണച്ചന്, കുഞ്ഞുമോന്, ജോസുകുട്ടി, സുനില്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.