തോപ്രാംകുടി: മേരിഗിരി തുണ്ടിയിൽ ചാക്കോ വർഗീസ് (ചാക്കോച്ചി -64) നിര്യാതനായി. ഭാര്യ: നെല്ലിപ്പാറ ഒഴക്കനാട്ട് കുടുംബാംഗം മേഴ്സി. മക്കൾ: നോബിൾ, സോജൻ, ബിബിൻ. മരുമക്കൾ: രാജി, ചിന്നു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.