തൊടുപുഴ: വാഴക്കാലമഠം അംഗം സിസ്റ്റര്‍ ബാപ്റ്റിസ്റ്റ എഫ്.സി.സി (81) നിര്യാതയായി. പൊന്നന്താനം പുതുമനത്തൊട്ടിയില്‍ പരേതരായ വര്‍ഗീസ്-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: തെയ്യാമ്മ ജോസ്, ആനീസ് ടോമി, ജെസി സഖറിയാസ്, പരേതരായ ജോര്‍ജ്, വക്കച്ചന്, ഏലമ്മ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പ് എഫ്.സി.സി മഠം ചാപ്പല്‍ സെമിത്തേരിയില്‍.