തിരുവല്ല: വള്ളംകുളം കിഴക്ക് വിഴലിൽ പരേതരായ ഗീവർഗീസ് യോഹന്നാന്റെയും മറിയാമ്മയുടെയും മകൾ വി.ജെ. സാറാമ്മ (75) നിര്യാതയായി. ഭർത്താവ്: കാട്ടിലേത്ത് പരേതനായ കെ.കെ. കോശി. മക്കൾ: ജോസഫ് ജോൺ (ബംഗളൂരു), ഷിനി. മരുമകൻ: ജിജി കുമ്പനാട്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തോട്ടഭാഗം കവിയൂർ സ്ലീബ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.