വിവേകാനന്ദ ട്രാവൽസ് എം.ഡി സി. നരേന്ദ്രൻ (62) നിര്യാതനായി. മൂന്നു ദിവസം മുൻപ് ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഞായറാഴ്ച 4 മണിക്ക് കോഴിക്കോട് മാവുർ റോഡ് ശ്മശാനത്തിൽ.