തിരുവനന്തപുരം: മണക്കാട് തൈക്കാപ്പള്ളി ഹാജി മഹലിൽ പരേതരായ എച്ച്.എസ്. മുഹമ്മദ് ഇബ്രാഹിം-ഫാത്തിമാബീവി ദമ്പതികളുടെ മകൻ താഹിർ മുഹമ്മദ് (70) ദുബൈയിൽ നിര്യാതനായി. ഭാര്യ: ജുനൈദ. മക്കൾ: തൗസീഫ് (എമിറേറ്റ്സ്, ദുബൈ), തസ്നിഫാത്തിമ, തസ്ലിമ. മരുമക്കൾ: സുഫിന (ഇൻഫോസിസ്), തൽഹത്ത് (ബംഗളൂരു), അജിൻ (സൗദി). ഖബറടക്കം ദുബൈയിൽ നടക്കും.