മുടപുരം: മുട്ടപ്പലം ഗാന്ധിജി മന്ദിരത്തിൽ പരേതനായ ശശിധരൻ ആശാരിയുടെ ഭാര്യ രാധ(69) നിര്യാതയായി. മക്കൾ: ഷീജാ കുമരി, ഷിബു രാജ്, സുരാജ്. മരുമക്കൾ: അനിൽകുമാർ, പ്രിയ, ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.