നെയ്യാറ്റിൻകര: വടക്കേകോട്ട രവിശ്രീയിൽ കെ.എസ്. രവികുമാർ (66, റിട്ട. ആർമി) നിര്യാതനായി. ഭാര്യ: കുമാരി ലേഖ. മക്കൾ: രഞ്ജിത്ത്, ലക്ഷ്മി. മരുമക്കൾ: ബീന, അർജുൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.