കിളിമാനൂർ: കുന്നുമ്മൽ ബിന്ദുനിലയത്തിൽ (കട്ടക്കാലിൽ വീട്) ഉപേന്ദ്രൻ (82) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ജോയി (സി.പി.എം എള്ളുവിള ബ്രാഞ്ച് അംഗം), ബിന്ദു. മരുമക്കൾ: അനിൽ (ഗൾഫ്), പ്രവിദ (ചെയർപേഴ്സൺ, കുടുംബശ്രീ, പഴയകുന്നുമ്മൽ പഞ്ചായത്ത്).