വർക്കല: സ്വാതന്ത്ര്യ സമരസേനാനി കെടാകുളം ഭാസ്കര വിലാസത്തിൽ ഭാസുരന്റെ മകൻ ശിവപ്രസാദ് (48) നിര്യാതനായി. ഭാര്യ: ഷൈന. മക്കൾ: അനസ്, അനഘ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 7.30ന്.