വർക്കല: ഇലകമൺ സുഭാഷ് മന്ദിരത്തിൽ പരേതനായ സദാശിവന്റെ ഭാര്യ സൗദാമിനി (80) നിര്യാതയായി. മക്കൾ: സുഭാഷ്, സുരേഷ്, സുനിൽ, സുധി. മരുമക്കൾ: ലിസി, ബീന, ദീപിക. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.