ചേരപ്പള്ളി: ആര്യനാട് കോട്ടയ്ക്കകം മുക്കാലി മരുതുവിളാകത്ത് വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ആർ. സീത (83) നിര്യാതയായി. മക്കൾ: അജയൻ, സിന്ധു. മരുമക്കൾ: വിവേകാനന്ദൻ, അജിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.