പോത്തൻകോട്: തോറ്റംപാട്ട് കലാകാരൻ കോലിയക്കോട് എം.ജി നിവാസിൽ എം. ഗോപിനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: ജി. ശ്രീദേവി. മക്കൾ: സുമ എസ്. നായർ, ഡോ. സുമേഷ് ജി.എസ് (വി.ടി.എം എൻ.എസ്.എസ് കോളജ്, ധനുവച്ചപുരം). മരുമക്കൾ: മധുകുമാരൻ നായർ (ഇന്ത്യൻ കോഫി ഹൗസ്, പുതുച്ചേരി), സൗമ്യ.എസ് (നാഷനൽ ഇൻഷുറൻസ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.