ചേരപ്പള്ളി: പറണ്ടോട് ബൗണ്ടർമുക്ക് നവചേതന നഗർ റോഡരികത്ത് വീട്ടിൽ പരേതനായ സോമന്റെ ഭാര്യ എൻ. ശ്യാമള (67) നിര്യാതയായി. മക്കൾ: ബിജുകുമാർ, ജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.